പിന്നെ അവന്‍ പൊട്ടിച്ചിതറിപ്പോയി..................\r\n ചിതറിയ തുണ്ടുകള്‍ ഒന്നിച്ചുകൂടിയപ്പോള്‍ ഒരായിരം തലകളുള്ളവനായി, ഒരായിരം ഉടലുകളും, അതിനുവേണ്ട കൈകാലുകളുമുള്ളവനായി............\r\n ഭീമാകാരനായൊരു രാക്ഷസ്സനായി. Continue reading
LATEST STORIES
സാജയുടെ തിരോധാനശേഷം
കടവായില്‍ ഒരു ചുവന്ന പൊട്ട്, പൊട്ടു വലുതായി, വലുതായി, രക്തസ്രാവമായി...........\r\n പത്മജേ !\r\n വേദനയാണ് ആദ്യം തുടങ്ങിയത്, നെഞ്ചിനിടത്തോ, വലത്തോ.................?\r\n പെട്ടന്നു വണ്ടിയുടെ നിയന്ത്രണം വിട്ടതുപോലെ,\r\nകൊക്കയിലേക്ക് തകിടം മറിഞ്ഞ്, മറിഞ്ഞ്.................\r\n അഗാധതയിലേക്ക്...............\r\n മുകുന്ദന്‍റ കണ്ണുകള്‍ അടഞ്ഞു. Continue reading
സമാഗമം
മങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\r\n അവള്‍ കണ്ണടയെടുത്തു, \r\n തിളക്കമുള്ള ആ കണ്ണുകള്‍..........\r\nമങ്ങിയ വെളിച്ചത്തില്‍, കറുത്ത ഗ്ലാസ്സ് വച്ച, തുടുത്ത, ചുവന്ന കവിളുകളുള്ള സ്ത്രീയെ തിരിച്ചറിയാന്‍ അവന്‍ ശ്രമിച്ചു കറുത്ത, ചുരുണ്ട, മുറ്റിയ മുടിയുള്ള...................\r\n അവള്‍ കണ്ണടയെടുത്തു, \r\n തിളക്കമുള്ള ആ കണ്ണുകള്‍.......... Continue reading
സാന്ത്വനം
അവള്‍ ബ്ലൗസ്സിന്‍റെ ഹുക്കുകള്‍ ഊരി, ബ്രായുടെ കൊളുത്തൂരി, അവന്‍റെ ചുണ്ടുകള്‍ക്കിടയിലേക്ക് വലതു മുലക്കണ്ണ് തിരുകിവച്ചു.\\r\\n അവന്‍റെ ചുണ്ടുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.\\r\\n സാന്ത്വനമായി........\\r\\nഅവള്‍ ബ്ലൗസ്സിന്‍റെ ഹുക്കുകള്‍ ഊരി, ബ്രായുടെ കൊളുത്തൂരി, അവന്‍റെ ചുണ്ടുകള്‍ക്കിടയിലേക്ക് വലതു മുലക്കണ്ണ് തിരുകിവച്ചു.\\r\\n അവന്‍റെ ചുണ്ടുകള്‍ ചലിച്ചപ്പോള്‍ മുലകള്‍ ചുരന്നു.\\r\\n സാന്ത്വനമായി........ Continue reading
വേട്ട
പാല, പൈയ്ക, ഭരണങ്ങാനം, ഈരാറ്റുപേട്ട, ഏരുമേലി, മണിമലവഴിയെല്ലാം വേട്ടയാടി നടന്നു. \r\n കേക്കു തിന്നു, ബിസ്ക്കറ്റ്തിന്നു, മിക്ച്ചറു കൊറിച്ചു ചായ കുടിച്ചു.\r\n ഒടുവില്‍ മനസ്സില്‍പിടിച്ചതു രണ്ടെണ്ണത്തിനെ കണ്ടെത്തി. ഈരാറ്റുപേട്ടയിലൊരു മേഴ്സിക്കുട്ടി, ഏരുമേലിയിലൊരു ഗ്രേസിക്കുട്ടി......\r\n ഇഷ്ടപ്പെട്ടുവന്നപ്പോള്‍ ആര് ആര്‍ക്കെന്നുതിരിക്കാനാവാതെ കണ്‍മിഴിച്ചു. ബേബിച്ചന്‍റെ വല്ല്യപ്പച്ചന്‍ കിഴികെട്ടി സൂക്ഷിക്കുന്ന ഒരു വെള്ളി നാണയമെടുത്ത് ‘ടോസ്സു’ ചെയ്തു Continue reading
വാല്മീകം
അവന്‍ പാടി\r\n ഒരു നാള്‍ ഞാന്‍ രാജാവാകും; ഞാന്‍ നിങ്ങളുടെ രാമനാകും ;\r\n തേവരുടെ കോട്ടയും, കൊത്തളങ്ങളും കൊട്ടാരങ്ങളും എന്‍റേതാകും;\r\n എന്‍റെ സ്നേഹിതരെ നിങ്ങളെല്ലാം എന്‍റെ കൊട്ടാരത്തിലെ വാസികളാകും;\r\n നിങ്ങളോടൊത്ത് കേളിയാടുന്ന എന്നെ നിങ്ങള്‍ രാമനെന്നു വിളിയ്ക്കും.\r\n ഈ വാനവും ഭൂമിയും നമ്മുടേതാകും, ഈ കാടുപടലവും നമ്മുടേതാകും, ഈ പാടശേഖരവും, ധാന്യങ്ങളും നമ്മുടേതാകും.\r\n ഈ തേവന്മാര്‍ നമ്മുടെ മണ്ണില്‍ നിന്നും അകന്നുപോകും; Continue reading
വായനക്കാരിയുടെ ജാരൻ
കഴിഞ്ഞ ദിവസം സുനു, എന്റെ ഭർത്താവ് ചോദിച്ചു.\\r\\nനിനക്ക് ഒരു ജാരനുണ്ടോയെന്ന്.......\\r\\nഎനിക്കാ ചോദ്യം പോലും ആദ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. കാരണം ഞങ്ങളുടെ ജീവിതത്തിൽ അങ്ങിനെ ഒരു ചോദ്യത്തിന്റെ പ്രസക്തി അതു വരെയില്ലായിരുന്നു. അനധികൃമായൊരു സാഹൃദമോ, സഹവാസമോ എനിക്കില്ല. സംശയാസ്പതമായ സാഹചര്യത്തിൽ ഏത്തിപ്പെടുകയോ, തെറ്റിദ്ധാരണാ ജനകമായി സുനുവിന് കാഴ്ച, കേൾവി കിട്ടുകയോ ചെയ്തിട്ടില്ലെന്നാണ് എന്റെ അറിവ്. ഞങ്ങളുടെ വേഴ്ചകളിൽ പിഴവോ, സംസാരത്തിൽ അകൽച്ചയോ ഉണ്ടായിട്ടില്ല. പിന്നെയുള്ളത് എന്റെ വായനയാണ്. Continue reading
രണ്ടു തെറിക്കഥകള്‍
പിന് കുറിപ്പ്:\r\n\r\n ക്ഷമിക്കണം, ഇത് അന്ധനും ബധിരനും മൂകനുമായ ഒരു സാദാ മലയാളിയുടെ മനരോദനമാണ്. Continue reading
യോഹന്നാന്‍ മത്തായിയുടെ പരിണാമം
ഉലഹന്നാന് സംഭവിച്ച വലിയ അബദ്ധങ്ങളില്‍ ഒന്ന് ഇടവകക്കാര്‍ നീട്ടിക്കൊടുത്ത കോളേജ് അദ്ധ്യാപകവൃത്തിയെന്ന അപ്പക്കഷണം നിരസിച്ച\\r\\nതാണ്. അതിന് കാരണവുമുണ്ടായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം കൊടുക്കാന്‍, പെങ്ങളുമാരെ അയച്ചുകഴിഞ്ഞ് അപ്പന്‍ അവനായി നീക്കിവച്ച വീടും ഒരു തുണ്ടു ഭൂമിയും വിറ്റാല്‍ തികയില്ലായിരുന്നു. ബാക്കി കടം കൊള്ളാമായിരുന്നുവെന്നു വച്ചാലോ കിട്ടുമായിരുന്ന ശമ്പളത്തില്‍ നിന്നു പലിശയും നിത്യവൃത്തിയും കഴിഞ്ഞു പോകുകയില്ലായിരുന്നുവെന്നതാണ് കണക്കുകൂട്ടല്‍ Continue reading








