LATEST STORIES

നാളത്തെ, മറ്റന്നാളത്തെ അഭിമുഖം

പിന്നീട് ഓരോരുത്തുരും അവകാശങ്ങള്‍ ഉന്നയിച്ചു. എന്തുകൊണ്ട് സ്വന്തം ചേരിയില്‍ നിര്‍ത്താന്‍ ഉതകുന്നതെന്ന് തെളിവുകള്‍ നിരത്തി, മറ്റുള്ളവരുടെ കൂടെ നിന്നലുണ്ടാകാവുന്ന വൈതരണികളും അക്കമിട്ട് നിരത്തി. ശബ്ദങ്ങള്‍ ഉയര്‍ന്നു. വാക്കുകള്‍, അതി അര്‍ത്ഥ വാക്കുകളായി... കായ ബല പരീക്ഷണത്തിലേക്ക് നീങ്ങുന്നെന്ന് തേന്നിയപ്പോള്‍ ചോദ്യ കര്‍ത്താവ് ശബ്ദമുയര്‍ത്തി പറഞ്ഞു. Continue reading

നാനാര്‍ത്ഥങ്ങള്‍

ക്ഷമിക്കണം, അവളെന്നു വിളിക്കാന്‍ അവളെന്‍റെ ഭാര്യയല്ല. എന്‍റെ പെണ്‍ സുഹൃത്താണ്. സെക്സ് പാര്‍ട്ടണര്‍. തുല്യ അധികാരാവകാശങ്ങളോടു കൂടിയാണ് ഞങ്ങള്‍ ജീവിതത്തെ വ്യവസ്ഥയാക്കിയിരിക്കുന്നത്. ഈ വില്ല വാങ്ങിയതും അങ്ങിനെ തന്നെയാണ്. വില്ലക്ക് മുന്നില്‍ മനോഹരമായ പൂന്തോട്ടം വച്ചു പിടിപ്പിച്ചതും, ഫര്‍ണിച്ചറുകള്‍, ഏസി, വാഷിംഗ് മെഷിന്‍, കാര്‍ വാങ്ങിയതും അങ്ങിനെ തന്നെയാണ്. എടി, പോടി, അവള്‍ എന്ന വിളികള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് വാക്കാല്‍ പറഞ്ഞിരുന്നു. Continue reading

ദ്വയാര്‍ത്ഥങ്ങള്‍

-ഞാനും, എന്‍റച്ഛന്‍ തന്ന ഓട്ടക്കാലണയും കൊണ്ടാണ് ജീവിതം തുടങ്ങിയത്... എന്നിട്ടോ, ഞാന്‍ രുചിക്കാത്ത ഭോജനങ്ങളില്ല, അറിയാത്ത രസങ്ങളില്ല, കാണാത്ത നാടുകളില്ല, Continue reading

തൊണ്ടി സാധനം

“നിങ്ങളുടെ മാത്രമോ... ഞാനാരെന്ന് നിങ്ങള്‍ക്കറിയുമോ...ഈ ലോകത്തെ ലക്ഷക്കണക്കിന്.... അല്ല കോടിക്കണക്കിന് പുരുഷന്മാരുടെ സ്വന്തമാണു ഞാന്‍..... മോഹങ്ങളാണ്, സ്വപ്നങ്ങളാണ്....വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാദ്ധ്യതയായ വെബിലൂടെ അവരെല്ലാമെന്നെകാണുന്നു, അറിയുന്നു, നുകരുന്നു,മുകരുന്നു, ആസ്വദിക്കുന്നു... ഒരുപക്ഷെ, നിങ്ങളെന്നെ മോഷ്ടിക്കുമ്പോഴും അവരെന്നെ കാണുകയായിരുന്നിരിക്കണം. മയക്കു മരുന്നില്‍ മയങ്ങിമറന്ന് ഉറങ്ങുന്ന ഒരു പെണ്ണിനെ......” Continue reading

തനിയാവര്‍ത്തനം

മുന്നു വര്‍ഷമായി നീണ്ടുനില്ക്കുന്ന നിയമ യുദ്ധത്തിന്‍റെ ഒടുവില്‍ മജിസ്റ്റേറ്റ് എഴുതാനിരിക്കുന്ന വിധിക്കുമുമ്പ് അനുവദിച്ച ഒരോയൊരു ഔദാര്യം. രണ്ടുവക്കീലുമാരുടെയും അനുരഞ്ചന സംഭാഷണത്തിലൂടെ ഒത്തുചേരാന്‍ തരപ്പെടുമെങ്കില്‍......\\r\\n ഡോക്ടര്‍ സുനന്ദ അതാഗ്രഹിക്കുന്നില്ലെങ്കിലും, ഭാഷയിലെ ഒരു പ്രധാന ദിനപത്രത്തിന്‍റെ സബ് എഡിറ്റര്‍ സുനില്‍ കുമാര്‍ ഇഷ്ടപ്പെടുന്നുണ്ട്. ഒത്തുച്ചേരല്‍, തോല്‍വിയാണെങ്കിലും, ഇനിയുമുള്ള ജീവിതകാലം മുഴുവന്‍ സുനന്ദയുടെ ഗര്‍വ്വിന് മുന്നില്‍ തലകുനിക്കേണ്ടി വരുമെന്നറിയുമെങ്കിലും, Continue reading

ജിഹാദ്

\\\\\\\"ഇത് ഹറാമാന്ന് അറിയാഞ്ഞല്ല എനിയ്ക്കിതില്ലാതെ പറ്റില്ല.........നെനക്കറിയ്യോ.....ന്‍റ മുന്നിലിട്ടാ ന്‍റ ബാപ്പയെ വെട്ടിയെ........... എനിക്കന്ന് പതിനൊന്ന് വയസ്സാ.........ബാപ്പാക്ക് ലോട്ടറി കച്ചോടാരുന്നു. വെളുത്ത മുണ്ടും വെളുത്ത കുപ്പായോം ആരുന്നു ബാപ്പാക്കിഷ്ടം...............ടൗണില് എല്ലാ മുക്കിലും ബാപ്പാന്‍റെ കയ്യീന്ന് ലോട്ടറി വാങ്ങാന്‍ ആളൊണ്ടാരുന്നു. മുസല്‍മാന്‍മാരു മാത്രമല്ല ക്രിസ്ത്യാനിം, ഹിന്ദൂം എല്ലാം. സ്ക്കൂളില്ലാത്ത ദെവസം ബാപ്പാടെ കൂടെ ഞാനും കച്ചോടത്തിന് പോകും......ബാപ്പ ആളുകളോട് മിണ്ടീം പറഞ്ഞും നടക്കണതു കാണാന്‍ നല്ല രസമാര്‍ന്നു.............ഒരു ദെവസം പട്ടാപ്പകല് റോഡിലിട്ട് അവര് വെട്ടി.........ടാറിട്ട റോഡില് ചോരേക്കെടന്ന് പെടഞ്ഞ് ചാവണത് ഞാന്‍ കണ്ടുനിന്നു...........ഒന്നു കരയാന്‍ പോലും എനിയ്ക്ക് ഏക്കമില്ലായിരുന്നു.......” Continue reading

ക്രൂശിതന്‍

കറുത്ത് പൊക്കംകുറഞ്ഞിട്ട്... \\r\\n അതേ അവന്‍ തന്നെ,\\r\\n കള്ളന്‍ കൃഷ്ണന്‍........ \\r\\n പ്രൊഫഷണല്‍ തീഫ് !\\r\\n ഒന്നോ രണ്ടോ തവണ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാരുണ്ട്, \\r\\n(ഒന്നിവിടെയും മറ്റൊന്ന് വേറെവിടെയോ ആണെന്ന് കിംവദന്തി) കുട്ടികളുണ്ട്. നിത്യേനമത്സ്യവും മാംസവും ഒരിമിച്ചുള്ള ആഹാരം. ടി.വി., വി.സി. ആര്‍, റെക്കോഡ് പ്ലയര്‍ ഇത്യാദി നിത്യോപയോഗ സാധനങ്ങളും..... Continue reading

കാവ്

പെട്ടന്ന്, ദൃശ്യത്തിലെത്താത്ത ഒരാളുടെ സ്വരം അയാളെ ഒന്നു ഞെട്ടിക്കുകയും തടസ്സമാണല്ലോയെന്ന് ചിന്തിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയും ചെരുപ്പ് പുറത്ത് ഊരുയിട്ടില്ല. ഇപ്പോള്‍ ശ്രദ്ധിച്ചപ്പോഴാണ് പുറത്ത് നാലു ജോഡി ചെരുപ്പുകള്‍ കാണുന്നത്. അതും അയാള്‍ ധരിച്ചിരിക്കുന്നതിലും വില കൂടിയതുകള്‍. എന്നാലും അയാളും കുട്ടിയും പുറത്തിറങ്ങുന്നതിനോ, ചെരുപ്പ് ഊരിയിടുന്നതിനോ ശ്രമിച്ചില്ല. അകത്തേക്ക് തന്നെ നടന്നു. Continue reading

ഒരു മോഷണവും കുറെ മുറിവുകളും

മജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\r\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍.............\\r\\nമജന്താ സാരിയില്‍ കുത്തിയിരുന്ന രണ്ട് സേഫ്റ്റി പിന്‍ മൃദവിരലുകളാലുള്ള തലോടല്‍ പോലെ ലാഘവത്തോടെ അടര്‍ത്തിയെടുത്ത് സാരിക്ക് ചുളിവു വീഴാതെസാവാധാനം അഴിച്ച് മേശമേല്‍ ഒതുക്കിവച്ച്, ബ്ലൗസ്സിനെ വേദനിപ്പി ക്കാതെ ഹുക്കുകള്‍ വിടര്‍ത്തി ഊരി, സാറ്റില്‍ സ്ക്കര്‍ട്ട് നിലത്ത്വീഴാതെ മേശമേല്‍ വച്ചപ്പോള്‍ വെളുത്ത വി.ഐ.പി പാന്‍റീസില്‍, ബ്ലോസ്സം ബ്രയ്സ്സിയേഴ്സില്‍ അവളൊരുവെണ്ണക്കല്‍ പ്രതിമപോലെ.........\\r\\n പക്ഷെ, പാന്‍റീസിന് ഉള്ളിലേയ്ക്ക് തിരുകികയറ്റിയിട്ടും പൂര്‍ത്തിയായിട്ടും താഴാതെ പുറത്തയ്ക്ക് തള്ളി നില്ക്കുന്ന രണ്ട് കാഞ്ചിപുരം സാരികള്‍, രണ്ടുനിറങ്ങളില്‍............. Continue reading

LATEST STORIES